New Update
/sathyam/media/media_files/2025/11/15/v-2025-11-15-04-35-46.jpg)
ന്യൂയോർക്ക്: കോട്ടയം കുഴിമറ്റം തെക്കേമറ്റം വീട്ടിൽ മേരി തോമസ് (മേരിക്കുട്ടി, 79) നവംബർ 12ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. ഉമ്മൻ പി. തോമസിന്റെ ഭാര്യയാണ്. മകൻ: ജെയ്‌സൺ ഉമ്മൻ. മരുമകൾ: ടീന ഉമ്മൻ. കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ.
Advertisment
പൊതുദർശനം: 16ന് വൈകുന്നേരം 4 മുതൽ 8 വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. സംസ്കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ്: 917–577–5468.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us