Advertisment

സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന മാജിക് മ്യൂസിക് ഡാലസിൽ മെയ് 19 ന്

New Update
vcdswerty

ഡാളസ് :സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്" ഡാലസിൽ മെയ് 19 ന് അരങ്ങേറും .ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക്‌ വേദിയൊരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ ഈയിടെ പണിതീർത്ത ഷാരൻ ഇവൻറ് സെന്ററിലാണ് .

ഞായറാഴ്ച വൈകീട്ട് 6 മണിക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൈഫ് ഫോക്കസ് സംഘാടകർ അറിയിച്ചു സ്ഥലം: ഷാരൻ ഇവൻറ് സെൻറർ ,940 Barnes Bridge Rd Mesquite 78150 

Stephen Devasyateam
Advertisment