New Update
/sathyam/media/media_files/2026/01/02/c-2026-01-02-04-25-49.jpg)
ഫ്ലോറിഡ: മാർ - എ - ലാഗോ വസതിയിൽ ന്യൂ ഇയറിനു തലേന്നു ആഘോഷം സംഘടിപ്പിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തിനു സമാധാനം ഉണ്ടാവട്ടെ എന്നാശംസിച്ചു. വെള്ളി നിറമുള്ള ഉടുപ്പണിഞ്ഞ പ്രഥമ വനിത മെലാനിയ്ക്കൊപ്പം ചടങ്ങിന് എത്തുമ്പോൾ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു: "ഭൂമിയിൽ സമാധാനം ഉണ്ടാവട്ടെ."
Advertisment
രാജ്യം വമ്പിച്ച മുന്നേറ്റത്തിലാണെന്നു സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു. "ഞങ്ങൾ തിരിച്ചെത്തി, ഞങ്ങൾ കരുത്തരാണ്."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us