New Update
/sathyam/media/media_files/2025/12/31/c-2025-12-31-05-41-28.jpg)
യുഎസ് കുടിയേറ്റ നയങ്ങൾ ജനാധിപത്യത്തെ നശിപ്പിക്കാൻ വേണ്ടി തീവ്ര ഇടതുപക്ഷം ദുരുപയോഗം ചെയ്യുകയാണെന്നു ശതകോടീശ്വരൻ ഇലോൺ മസ്ക് ആരോപിച്ചു.
Advertisment
'ഗവൺമെന്റിന്റെ തട്ടിപ്പു പദ്ധതികൾ' ഉപയോഗിച്ച് ഇടതു തീവ്രവാദികൾ നിയമപരമായും അല്ലാതെയും കുടിയേറ്റക്കാരെ കൊണ്ടുവരികയാണെന്നു മസ്് ആരോപിച്ചു. യുഎസിനെ ഏകകക്ഷി രാജ്യമാക്കി മാറ്റാനാണ് അവരുടെ ശ്രമം.
മിനസോട്ടയിൽ സോമാലിയൻ വംശജ ഇൽഹാൻ ഒമർ യുഎസ് ഹൗസിലേക്കു ജയിച്ചത് ചൂണ്ടിക്കാട്ടി മസ്ക‌്, ആ വിടെ സോമാലിയക്കാർ തന്നെ ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി."അവിടെ കൃത്രിമത്വം നടന്നു," അദ്ദേഹം ആരോപിച്ചു.
"യൂറോപ്പിലും യുകെയിലും കാനഡയിലും ഓസ്ട്രേലിയയിലും അത് സംഭവിക്കുന്നുണ്ട്."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us