കടമ്പനാട് തെക്ക് കൈതറേത്ത് പുത്തൻ വീട്ടിൽ നേഹ ഷിജു ജോൺസൺ ന്യൂയോർക്കിൽ അന്തരിച്ചു

New Update
Hhggb

ന്യൂയോർക്ക്: കടമ്പനാട് തെക്ക് കൈതറേത്ത് പുത്തൻ വീട്ടിൽ ഷിജു കെ ജോൺസന്റെ മകൾ നേഹ ഷിജു ജോൺസൺ (17 വയസ്സ്) ന്യൂയോർക്കിൽ വച്ച് നിര്യാതയായി.

സംസ്കാര ശുശ്രൂഷ പിന്നീട് ന്യൂയോർക്കിൽ വച്ച് നടക്കും

Advertisment