ന്യൂയോർക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം ജൂൺ 29 ഞായറാഴ്ച

New Update
Cvcghbb

ന്യൂയോർക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം ജൂൺ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കൂടുന്നതാണ്.

Advertisment

പ്രസ്തുത യോഗത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ സാംസി കൊടുമൺ രചിച്ച 'വെനിസിലെ പെൺകുട്ടി' എന്ന കഥാസമാഹാരത്തിലെ കഥകൾ ചർച്ചക്കെടുക്കുന്നതാണ്.

എല്ലാ സഹൃദയരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി 

സർഗ്ഗവേദിക്കുവേണ്ടി,മനോഹർ തോമസ് (9179742670) ;പി. ടി. പൗലോസ് (5163669957) എന്നിവർ അറിയിച്ചു .

Advertisment