ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/j6DOzbwGavEokOFF4fxo.jpg)
ഹൂസ്റ്റൺ :ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി. പ്രത്യേകം യോഗം ചേരുന്നു
Advertisment
ശനിയാഴ്ച (മെയ് 18) രാവിലെ ഹൂസ്റ്റൺ സമയം 9:00 am / NY സമയം 10:00 am NY സമയം 7:00 am PST ന് ജെയിംസിനെ അഭിനന്ദിക്കാൻ സൂം മീറ്റിംഗ് ക്രമീകരിക്കുന്നു.എല്ലാ ഒഐസിസി യുഎസ്എ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു
സൂം വിശദാംശങ്ങൾ മീറ്റിങ് ഐ ഡി 841 4713 8144, പാസ്സ്‌കോഡ 803707
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകിയ എല്ലാവർക്കും ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ജെയിംസ് ആഗ്രഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കു ബേബി മണക്കുന്നേൽ (ഒഐസിസി യുഎസ്എ പ്രസിഡൻ്റ്) ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) സന്തോഷ് എബ്രഹാം (ട്രഷറർ).