പഹൽഗാം ഭീകരാക്രമണം: ടൊറന്റോയിലെ ഇന്ത്യൻ കോൺസലേറ്റ് രക്തസാക്ഷികളെ അനുസ്മരിച്ചു

New Update
Ccthji

ടൊറന്റോ: ജമ്മു & കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു.

Advertisment

നിരവധി ഇന്ത്യൻ പ്രവാസികളും ഇന്ത്യയോട് ഐക്യപ്പെടുന്നവരും ഒത്തുചേർന്ന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.