New Update
/sathyam/media/media_files/2025/01/23/d0fYyJlAqPzSKFs804Gh.jpg)
വാഷിങ്‌ടൻ : പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മുൻ യുഎസ് ജനറൽ മാർക്ക് മില്ലിയുടെ ഛായാചിത്രം പെന്‍റഗൺ നീക്കം ചെയ്തു.
Advertisment
അനാച്ഛാദനം ചെയ്ത് ദിവസങ്ങൾക്ക് ശേഷം ഛായാചിത്രം നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പെന്‍റഗൺ മറുപടി നൽകിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us