എൽമോണ്ട് ന്യൂ യോർക്ക് ചീട്ടുകളി മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

New Update
Gdfxdf

മലയാളം ഗ്ലോബൽ വോയിസും കേരളാ സെന്ററും ചേർന്ന് നടത്തുന്ന 56, റെമ്മി 28 എന്നീ ചീട്ടുകളി മത്സരങ്ങളുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 

Advertisment

8 മണിക്ക് രജിസ്‌ട്രേഷൻ തുടർന്ന് ബ്രേക്ക് ഫാസ്റ്റ് . 9.30ന് 56 മത്സരം തുടങ്ങും. 28 രജിസ്‌ട്രേഷൻ 2 മണിക്കും റെമ്മിയുടെ രജിസ്‌ട്രേഷൻ 3 മണിക്കും ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ; സാബു സ്കറിയ 267 980 7923 

ഫിലിപ് മഠത്തിൽ; 917 459 7819 

ബോബി ; 646 261 6314