റോക്ക്ലൻഡ് ഇന്ത്യൻ സീനിയർ എംപവർമെന്റ് ക്ലബ്ബ് ക്രിസ്മസ് ആഘോഷം ഡിസംബർ 11-ന്

New Update
L

റോക്ക്ലൻഡ്: റോക്ക്ലൻഡ് ഇന്ത്യൻ സീനിയർ എംപവർമെന്റ് ക്ലബ്ബ് (റൈസ് ക്ലബ്‌) ന്റെ ക്രിസ്മ‌സ് ആഘോഷങ്ങൾ ഡിസംബർ 11-ന് വ്യാഴാഴ്ച ന്യൂയോർക്ക് വാലി കോട്ടേജിലുള്ള മലബാർ പാലസിൽ വെച്ച് നടക്കുന്നു.

Advertisment

രാവിലെ 11:30 മുതൽ ഉച്ച കഴിഞ്ഞ് 3.00-മണി വരെയാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

വർഗീസ് ഒലഹന്നാൻ: 914-673-7327

ആനി പോൾ: 845-304-1580

പത്മ നായർ: 845-596-5587

സ്ഥലം: മലബാർ പാലസ്, 44 എൻ വൈ -303, വാലി കോട്ടേജ്, എൻ വൈ 10989.

Advertisment