കടമ്പനാട് പുത്തന്‍ വീട്ടില്‍ സാമുവേൽ തോമസ് യുഎസിൽ അന്തരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ghgbhngbjhj

കടമ്പനാട് പുത്തന് വീട്ടില് പരേതരായ കെ. ജി. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകന് സാമുവേല് തോമസ്(ജോസുകുട്ടി –68 ) അന്തരിച്ചു. ശവസംസ്കാരച്ചടങ്ങുകള് ഓഗസ്റ്റ് 2, 3 തീയതികളില് ന്യൂജഴ്‌സിയിലെ മിഡ് ലാന്ഡ് പാര്ക്ക് സെന്റ് സ്റ്റീഫന്സ് ദൈവാലയത്തില് നടക്കും ഭാര്യ ലിസി തോമസ് പന്തളം കുരമ്പാല ആലുംമൂട്ടില് മുകുളുംപുറത്ത് കുടുംബാംഗമാണ്.

Advertisment

 മക്കള് ബിജോയ് തോമസ്, ഏഞ്ചല തോമസ്. സഹോദരങ്ങള് തോമസ് & അന്നമ്മ അലക്സാണ്ടര്, പരേതനായ ജോര്ജ് തോമസ്& ലീലാമ്മ, ജെയിംസ് & മേരി തോമസ്, സൂസമ്മ & കെ.ജി. തോമസ്, പരേതയായ മോളി മാത്യു & ഫാ. ഡോ. ബാബു കെ. മാത്യു, റോയ് തോമസ് (എല്ലാവരും യു. എസ്. എ.യില്).