മിഷിഗണിലെ പള്ളിയിൽ വെടിവയ്പ്പ്; നിരവധി പേർക്ക് പരിക്ക്

New Update
Bhbb

ഗ്രാൻഡ് ബ്ലാങ്ക്: മിഷിഗണിൽ ദേവാലയത്തിനുള്ളിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഒഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്സിലാണ് വെടിവയ്പ്പുണ്ടായത്. പള്ളിയിൽ തീ പടർന്നു പിടിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

Advertisment

പള്ളിയിൽ നിന്ന് പുക ഉയരുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അക്രമിയെ പിടി കൂടിയെന്നും നിലവിൽ അപകടാവസ്ഥ ഇല്ലെന്നും പൊലീസ് പറയുന്നു. എന്നാൽ അക്രമിയുടെ വിശദാംശങ്ങളോ പരിക്കേറ്റവരുടെ വിശദാംശങ്ങളോ പുറത്തു വിട്ടിട്ടില്ല.

Advertisment