ചിക്കാഗോയിൽ തെലങ്കാന സ്വദേശിനിയായ വിദ്യാർഥിനി ട്രക്കിടിച്ച് മരിച്ചു

New Update
Hgghh

ചിക്കാഗോയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു . തെലങ്കാന സ്വദേശിനിയായ ശ്രീജ വർമ്മ (23) ആണ് മരിച്ചത്. 

Advertisment

റസ്റ്റോറന്റിലേക്ക് പോകുന്നതിനിടെ ശ്രീജ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. 

വിദ്യാർഥിനിയുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. യുഎസിൽ എംഎസ് പൂർത്തിയാക്കിയ ശ്രീജ ചിക്കാഗോയിലാണ് താമസിച്ചിരുന്നത്.

Advertisment