New Update
/sathyam/media/media_files/2025/08/18/bbvbv-2025-08-18-03-41-13.jpg)
ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനത്തിൽ സിയാറ്റിലിലെ കോൺസലേറ്റ് നഗരത്തിന്റെ പ്രതീകമായ സ്‌പെയ്‌സ് നീഡിലിൽ ത്രിവർണ പതാക പാറിച്ചു. 1962ൽ തുറന്ന സ്‌പെയ്‌സ് നീഡിലിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പതാക ഉയരുന്നത്.
Advertisment
കോൺസൽ ജനറൽ പ്രകാശ് ഗുപ്ത, സിയാറ്റിൽ മേയർ ബ്രൂസ് ഹാറൽ തുടങ്ങിയവർ പങ്കെടുത്തു. പിന്നീട് കെറി പാർക്കിൽ സാമൂഹ്യ കൂട്ടായ്മ നടന്നു. റെപ്. ആദം സ്മിത്ത്, വാഷിംഗ്ടൺ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ഡെബ്ര സ്റ്റീഫൻസ് തുടങ്ങിയവർ പങ്കെടുത്തു.
നടനും ഗായകനുമായ പിയുഷ് മിശ്രയുടെ ഗാനങ്ങൾ ചടങ്ങിൽ ഹരം പകർന്നു.