തൃശ്ശൂർ നെല്ലിക്കുന്ന് ജയിംസ് വില്യം അന്തരിച്ചു

New Update
Vcrygggyy

ഫിലഡൽഫിയ: ജയിംസ് വില്യം (86) അന്തരിച്ചു. തൃശ്ശൂർ നെല്ലിക്കുന്ന് ചീരൻ കുടുംബാംഗമാണ്. നെല്ലിക്കുന്ന് സീയോൻ ബ്രദറൻ ചർച്ച് അംഗമായിരുന്നു.സി.ജെ. സാമുവൽ തമ്പിയുടെ സഹോദരനാണ്. ഭാര്യ: മറിയാമ്മ ജെയിംസ്.

Advertisment

മക്കൾ: ജോസഫ് ജെയിംസ് (ജോമോൻ), റേ ഗ്ലിനിസ് ജോസഫ് (റെയ്മോൾ), ദോഹ, ജിനു അനൂപ്, അനൂപ് തോമസ്, ചെന്നൈ, മിനു അജി, അജി തോമസ്, തൃശൂർ, വർഗീസ് ജെയിംസ് (ജെറി), അനിത ജെയിംസ്, ലണ്ടൻ.

കൊച്ചുമക്കൾ: ജിന വിവേക്, വിവേക് സാം ജോർജ്, ക്രിസ്ലിൻ മരിയ ജോസഫ്, മെറിലിൻ ഗ്ലോറിയ ജോസഫ്, ആൻ റേച്ചൽ അജി, ജോവാന മറിയം അനൂപ്, പോൾ തോമസ് അജി, ജോഹാൻ ജെയിംസ്, അന്നബെല്ലെ ജെയിംസ്. സംസ്കാരം ഇന്ന് നെല്ലിക്കുന്ന് സീയോൻ ബ്രദറൻ പള്ളി സെമിത്തേരിയിൽ നടക്കും. രാവിലെ 8ന് വസതിയിൽ ശുശ്രൂഷ ആരംഭിക്കും. 2.30ന് നെല്ലിക്കുന്ന് ഓഡിറ്റോറിയത്തിലെ സീയോൻ ബ്രദറൻ പള്ളിയിൽ പൊതുദർശനവും തുടർന്ന് ശുശ്രൂഷയും നടക്കും. വൈകിട്ട് 5.30നാണ് സംസ്കാരം.

വിവരങ്ങൾക്ക്: ഡോ. റോളണ്ട് ഗോഡ്‌ലി: +91-9447342950, ജോസഫ് ജെയിംസ്: +91-6364000122

Advertisment