ടിഎംസി ഹെലിക്സ് പാർക്കിൽ ‘വാക്ക് ടു എൻഡ് അൽസ്‍ഹൈമേഴ്‌സ്’ സംഘടിപ്പിച്ചു

New Update
G

ഹൂസ്റ്റൺ: ടിഎംസി ഹെലിക്സ് പാർക്കിൽ ‘വാക്ക് ടു എൻഡ് അൽസ്‍ഹൈമേഴ്‌സ്’ പരിപാടി സംഘടിപ്പിച്ചു. 4,000-ത്തിലധികം പേർ പങ്കെടുത്ത ഈ വർഷത്തെ പരിപാടിയിലൂടെ റെക്കോർഡ് തുകയായ 1 മില്യൻ ഡോളർ ഫണ്ട് സമാഹരിച്ചു. തുടർച്ചയായ മൂന്നാം വർഷവും പരിപാടിയുടെ മുഖ്യ പ്രതിനിധിയായി പങ്കെടുത്ത കെഎച്ച്ഒയു 11 ആങ്കർ മാർസെലിനോ ബെനിറ്റോ പങ്കെടുത്തു.

Advertisment

സമാഹരിച്ച തുക അൽസ്‍ഹൈമേഴ്‌സ് അസോസിയേഷൻ വഴി ഗവേഷണത്തിനും പരിചരണകർത്താക്കൾക്ക് പിന്തുണ നൽകാനും രോഗശാന്തിയിലേക്കുള്ള ശ്രമങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്. 

Advertisment