New Update
/sathyam/media/media_files/2025/10/06/ccc-2025-10-06-06-01-22.jpg)
അനധികൃത കുടിയേറ്റക്കാരായ കുട്ടികൾ സ്വയം തിരിച്ചു പോയാൽ അവർക്കു $2,500 വീതം നൽകുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 14 വയസ് കഴിഞ്ഞവർക്കാണ് ഈ ആനുകൂല്യം.
Advertisment
വാഗ്ദാനം സ്വീകരിക്കാത്ത കുട്ടികൾക്ക് താക്കീതൊന്നും നൽകിയിട്ടില്ല. അഭയ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ നാലു മണിക്കൂറിനകം പ്രതികരിക്കണമെന്നു മേൽനോട്ടക്കാർക്കു നിർദേശമുണ്ട്.
സ്വയം നാടുവിടുന്ന മുതിർന്നവർക്ക് $1,000 ആണ് ഓഫർ.