Advertisment

ജയ് ഭട്ടാചാര്യയെ നാഷനൽ ഇന്സ്ടിട്യൂറ്സ് ഓഫ് മെഡിസിൻ ഡയറക്റ്ററായി ട്രംപ് നിയമിച്ചു

New Update
mnmn

ഇന്ത്യൻ വംശജനായ സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിൻ പ്രഫസർ ജയ് ഭട്ടാചാര്യയെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാഷനൽ ഇന്സ്ടിട്യൂറ്സ് ഓഫ് മെഡിസിൻ ഡയറക്റ്ററായി നിയമിച്ചു. ശാസ്ത്രസ്ഥാപനങ്ങളെ വീണ്ടും വിശ്വാസം  അർപ്പിക്കാൻ കൊള്ളാവുന്നവയാക്കി മാറ്റുമെന്നു  ഭട്ടാചാര്യ  പറഞ്ഞു.

Advertisment

ഭട്ടാചാര്യ റോബർട്ട് കെന്നഡിയോടൊപ്പം പ്രവർത്തിക്കുമെന്നു ട്രംപ് പറഞ്ഞു. "രാജ്യത്തെ മെഡിക്കൽ ഗവേഷണത്തിനു ശരിയായ ദിശ നൽകി സുപ്രധാന കണ്ടെത്തലുകൾ വഴി ജീവിതങ്ങൾ രക്ഷിക്കും."എം ഡിക്കു പുറമെ ഭട്ടാചാര്യക്കു ഇക്കണോമിക്‌സിൽ പിഎച് ഡിയുമുണ്ട്.



Advertisment