വൈറ്റ്‌ഹൗസിൽ ഹാലോവീൻ ആഘോഷം സംഘടിപ്പിച്ച് ട്രംപ് ദമ്പതികൾ

New Update
H

വാഷിങ്‌ടൻ ഡി.സി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും വൈറ്റ്‌ഹൗസിൽ വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു. ഏഷ്യയിലേക്കുള്ള ഒരു ദിവസത്തെ യാത്ര കഴിഞ്ഞ് പ്രസിഡന്റ് തിരിച്ചെത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബുധനാഴ്ച അർധരാത്രിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചത്.

Advertisment

ട്രംപ് ദമ്പതികൾ ദീർഘം നേരെ ‘ട്രിക്ക്-ഓർ-ട്രീറ്റർ’ ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് ചോക്ലേറ്റ് ബാറുകൾ വിതരണം ചെയ്തു. കായിക താരങ്ങൾ, രാജകുമാരിമാർ, ദിനോസറുകൾ എന്നിവയ്ക്കു പുറമെ ട്രംപിനെ അനുകരിക്കുന്ന വേഷം ധരിച്ചവരും കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്നു

Advertisment