പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/02/09/do4GPWlrC5Efe5QF1SET.jpg)
വാഷിങ്ടൻ : മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ "ഉടനടി പിൻവലിക്കുകയാണെന്ന്" പ്രസിഡന്റ് ട്രംപ്. മുൻ കമാൻഡർ-ഇൻ-ചീഫിന്റെ ദൈനംദിന ഇന്റലിജൻസ് ബ്രീഫിങ്ങുകൾ നിർത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. നാല് വർഷം മുൻപ് ബൈഡൻ ട്രംപിൽ നിന്ന് ഈ ആക്‌സസ് എടുത്തുകളഞ്ഞിരുന്നു.
Advertisment
"ജോ ബൈഡന് ക്ലാസിഫൈഡ് വിവരങ്ങളിലേക്കുള്ള ആക്സസ് തുടർന്നും ലഭിക്കേണ്ട ആവശ്യമില്ല. അതിനാൽ, ഞങ്ങൾ ഉടൻ തന്നെ ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കുകയും അദ്ദേഹത്തിന്റെ ദൈനംദിന ഇന്റലിജൻസ് ബ്രീഫിങ്ങുകൾ നിർത്തുകയും ചെയ്യുന്നു,” ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us