സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാമിനു സുരക്ഷ ഉറപ്പാക്കാൻ വ്യവസ്ഥ ചെയ്തെന്നു ട്രംപ്

New Update
Untitledtrmpp

യുഎസ് സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാം 90 വയസിൽ എത്തിയ വ്യാഴാഴ്ച്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അതിലെ വ്യവസ്ഥകളിൽ ഉറച്ചു നിൽക്കുമെന്ന പ്രഖ്യാപനം പുറപ്പെടുവിച്ചു. തന്റെ 'ബിഗ്, ബ്യൂട്ടിഫുൾ' ബില്ലിൽ അതിനുള്ള വ്യവസ്ഥകൾ ചെയ്തിട്ടുണ്ടെന്നു അദ്ദേഹം അവകാശപ്പെട്ടു.

Advertisment

ജൂലൈയിൽ ട്രംപ് ഒപ്പുവച്ച ബിൽ 65 വയസിനു മേലുള്ളവർക്കു $6,000 താത്കാലിക നികുതി ഇളവ് നൽകുന്നു. നാലോ അഞ്ചോ വർഷത്തിൽ അത് ഇല്ലാതായേനെ എന്നദ്ദേഹം പറഞ്ഞു. 

അനധികൃത കുടിയേറ്റക്കാർ ഈ ആനുകൂല്യം കൈപ്പറ്റുന്നത് നിർത്തിയിട്ടുമുണ്ട്.

Advertisment