New Update
/sathyam/media/media_files/2025/11/18/v-2025-11-18-04-44-38.jpg)
ന്യൂ യോർക്ക് നിയുക്ത മേയർ സോഹ്രാൻ മാംദാനിയെ കാണുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞു. "അദ്ദേഹം വാഷിംഗ്‌ടണിലേക്കു വരും. ഞങ്ങൾ ചില ധാരണകൾ ഉണ്ടാക്കും," ട്രംപ് പറഞ്ഞു.
Advertisment
"ന്യൂ യോർക്കിലെ നിയുക്ത മേയർ എന്നെ കണ്ടു സംസാരിക്കാൻ ആഗ്രഹിക്കുന്നു," മാർ-എ-ലാഗോയിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
ജനുവരി 1നു ചുമതലയേൽക്കുന്ന മാംദാനിയെ കാണാൻ ട്രംപ് തീയതിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.
ചുമതല ഏൽക്കും മുൻപ് വൈറ്റ് ഹൗസുമായി സംസാരിക്കുമെന്നു മാംദാനി കഴിഞ്ഞ ദിവസം എൻ ബി സി യിൽ പറഞ്ഞു.
"അദ്ദേഹവുമായുള്ള ബന്ധം നഗരത്തിനു പ്രധാനമായിരിക്കും."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us