New Update
/sathyam/media/media_files/2025/04/18/TfMtA7ig9zhmgLz5i4d5.jpg)
വാഷിങ്ടൻ ഡിസി: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തനിക്ക് പ്രസിഡന്റ് എന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ ശമ്പളവും സർക്കിലേക്ക് തിരികെ നൽകുമെന്ന് അറിയിച്ചു. ആദ്യ ടേമിലും ട്രംപ് ശമ്പളം സർക്കിലേക്ക് തിരികെ നൽകിയിരുന്നു.
Advertisment
വിവിധ ഫെഡറൽ വകുപ്പുകൾക്കാണ് തന്റെ ശമ്പളം സംഭാവന ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി