New Update
/sathyam/media/media_files/2025/01/30/d07MczYAIQeRuRHOxo0u.jpg)
ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം ഉടനടി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി അപ്പീൽ കോടതി വിധി. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും ഹ്രസ്വകാല യുഎസ് സന്ദർശകരുടെയും കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ശ്രമം ഒരു ഫെഡറൽ അപ്പീൽ കോടതി പാനൽ നിരസിച്ചു.
Advertisment
ട്രംപിന്റെ നയം രാജ്യവ്യാപകമായി തടഞ്ഞുകൊണ്ട് സിയാറ്റിൽ ആസ്ഥാനമായുള്ള ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയുടെ ഉത്തരവ് ബുധനാഴ്ച 9-ാം സർക്യൂട്ട് കോടതി ഓഫ് അപ്പീൽസിൽ കോടതി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് ജഡ്ജി ട്രംപിനെ വിമർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us