New Update
/sathyam/media/media_files/2025/11/14/v-2025-11-14-03-55-59.jpg)
വാഷിങ്ടൻ: ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. 'ഒഹായോയുടെ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനും, നികുതികൾ കുറയ്ക്കാനും, അമേരിക്കൻ ഊർജ ആധിപത്യം പ്രോത്സാഹിപ്പിക്കാനും രാമസ്വാമിക്ക് സാധിക്കും', ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
Advertisment
അതേസമയം ട്രംപിന്റെ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് രാമസ്വാമി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന് വിമർശനങ്ങൾ നേരിട്ടു. ഈ പോസ്റ്റിനെതിരെ വംശീയമായ ആക്രമണങ്ങളും രൂക്ഷമായ പ്രതികരണങ്ങളും ഉയർന്നു വന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us