മൂന്നു ലഹരി ബോട്ടുകൾ തകർത്തെ ന്നു യുഎസ്

New Update
G

പാസിഫിക് സമുദ്രത്തിൽ യുഎസ് സേന നടത്തിയ ആക്രമണത്തിൽ മൂന്നു ബോട്ടുകൾ തകർന്നു. എട്ടു പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു യുഎസ് സതേൺ കമാൻഡ് പറഞ്ഞു.

Advertisment

ഓപ്പറേഷൻ സതേൺ സ്റ്റാർ എന്ന ദൗത്യം ലഹരി മാറുന്നു കടത്തിനെ ലക്ഷ്യം വച്ചായിരുന്നു.

Advertisment