ഇന്ത്യൻ വംശജരായ 2,790 പേരെ യുഎസ് ഈ വർഷം നാടുകടത്തിയെന്നു ന്യൂ ഡൽഹി

New Update
Ggb

യുഎസിൽ നിന്ന് ഈ വർഷം ഇന്ത്യൻ വംശജരായ 2,790 പേരെ നാടുകടത്തിയെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാൾ വ്യാഴാഴ്ച്ച പറഞ്ഞു.അനധികൃതമായി യുഎസിൽ കഴിഞ്ഞതിനാണ് നാടുകടത്തിയത്.

Advertisment

അവരുടെ പശ്ചാത്തലവും രാജ്യവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനുവരിയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമാണ് ഈ നടപടി ഉണ്ടായത്.

നൂറോളം പേരെ യുകെയിലേക്കു അയച്ചെന്നു ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ അനധികൃത കുടിയേറ്റത്തിനെതിരാണ്.

Advertisment