ആർ‌എഫ്‌കെ ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി സ്ഥിരീകരിച്ച് യുഎസ് സെനറ്റ്

New Update
Cgvbn

വാഷിങ്ടൻ: ആർ‌എഫ്‌കെ ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി അംഗീകരിച്ച് യുഎസ് സെനറ്റ്. ആരോഗ്യ-മനുഷ്യ സേവന വകുപ്പിന്റെ പുതിയ തലവനായി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ സ്ഥിരീകരിക്കാൻ പാർട്ടി-ലൈൻ വോട്ടെടുപ്പിൽ, സെനറ്റിലെ 52 റിപ്പബ്ലിക്കൻമാരും വ്യാഴാഴ്ച വോട്ട് ചെയ്തു. മുഴുവൻ ഡെമോക്രാറ്റുകളുടെയും ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയറെ സെനറ്റ് സ്ഥിരീകരിച്ചത്.

Advertisment

പ്രസിഡന്റ് ട്രംപിന്റെ നോമിനിയായ കെന്നഡിയെ എതിർത്ത ഏക റിപ്പബ്ലിക്കൻ സെനറ്റർ മിച്ച് മക്കോണൽ ആയിരുന്നു. ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് തുൾസി ഗബ്ബാർഡിനെതിരെ വോട്ട് ചെയ്ത ഏക റിപ്പബ്ലിക്കൻ സെനറ്റർ കൂടിയാണ് മക്കോണൽ.

Advertisment