ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ വെക്കേഷണൽ ബൈബിൾ സർവീസ് നടത്തി

New Update
Hbgg

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഗസ്റ്റ് 11 ,12 ,13 തീയതികളിൽ സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വെക്കേഷണൽ ബൈബിൾ സെർവീസ് നടത്തി. ഫാ മെൽവിൻ പോളിന്റെ നേത്രുത്വത്തിൽ വിവിധ വിഷയങ്ങളിൽ പ്രമീള ഇട്ടൂപ്പ് കാഞ്ഞിരത്തിങ്കൽ, ജോൺ മൂലക്കാട്ട്, സുബി തേക്കിലക്കാട്ടിൽ എന്നിവർ ക്ലാസ്സുകൾ എടുത്തു.

Advertisment

ഇടവക വികാരി ഫാ. ജോസെഫ് തറയ്ക്കൽ, ഡി.ആർ.ഈ.സിമി തൈമാലിൽ, കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത്, സേവ്യർ തോട്ടത്തിൽ, സൗമി അച്ചിറത്തലയ്ക്കൽ, ഫിലിപ്‌സൺ താന്നിച്ചുവട്ടിൽ, സിമി മണിമലേത്തു, അനു കണ്ണച്ചാൻപറമ്പിൽ, ജെയിസ് കണ്ണച്ചാൻപറമ്പിൽ, സ്റ്റെല്ല പാറയിൽ, ആഷ്ലി ചെറുവള്ളിൽ, ആഷ്ന വെട്ടിക്കാട്ട്, രോഹൻ എരുമത്ര, എയിഡൻ ബോബി ആലപ്പാട്ട്, നികിത ബിജു, റേച്ചൽ ബിജു, ക്രിസ്‌റ്റൽ മരിയ എഡ്‌വേർഡ് എന്നിവർ വെക്കേഷണൽ ബൈബിൾ സർവീസിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

Advertisment