ഇന്ത്യൻ വംശജൻ കാഷ് പട്ടേലിന്റെ നാമനിർദ്ദേശത്തിലുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു

New Update
Nnhgvbb

വാഷിങ്‌ടൻ: എഫ്‌ബി‌ഐയെ നയിക്കാനുള്ള ഇന്ത്യൻ അമേരിക്കൻ വംശജൻ കാഷ് പട്ടേലിന്റെ നാമനിർദ്ദേശത്തിലുള്ള വോട്ടെടുപ്പ് സെനറ്റ് നീട്ടിവച്ചു. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി പാനൽ നിയമങ്ങൾ ചൂണ്ടിക്കാട്ടി നീട്ടിവച്ചത്. 

Advertisment

പട്ടേലിന്റെ വോട്ടെടുപ്പ് മാറ്റിവച്ചതോടെ, ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് തുളസി ഗബ്ബാർഡ് ഉൾപ്പെടെയുള്ള മറ്റ് ട്രംപ് നോമിനികളെയും സെനറ്റ് റിപ്പബ്ലിക്കൻമാർ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment