Advertisment

പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രിയാകും

New Update
sanchez_spain_pm

മാഡ്രിഡ്: സോഷ്യലിസ്ററ് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് പെഡ്രോ സാഞ്ചസ് വീണ്ടും സ്പെയിന്റെ പ്രധാനമന്ത്രിക്കസേരയിലെത്തും. വിവിധ പ്രാദേശിക പാര്‍ട്ടികളുമായുണ്ടാക്കിയ ധാരണയാണ് അധികാരമുറപ്പിക്കാന്‍ സഹായകമായത്.

ജൂലൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ അനിശ്ചിതാവസ്ഥയുണ്ടായിരുന്നു. സഖ്യ ചര്‍ച്ചകള്‍ക്കു ശേഷം സ്പാനിഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 171നെതിരെ 179 വോട്ടിനാണ് സാഞ്ചസ് തെരഞ്ഞെടുക്കപ്പെട്ടത്. 

#Pedro Sanchez
Advertisment