ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/tObS0AkjeIyNcG0ihUg3.jpg)
ബേണ്‍: യുക്രെയ്നെതിരായ ആക്രമണം റഷ്യ തുടരുന്ന പശ്ചാത്തലത്തില്‍, സമാധാന ശ്രമവുമായി ഉച്ചകോടി നടത്തുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ നൂറോളം രാജ്യങ്ങളും സംഘടനകളും പങ്കെടുക്കും.
Advertisment
28 മാസം പിന്നിട്ട ആക്രമണം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സ്വിസ് പ്രസിഡന്റ് വിയോല ആംഹേര്‍ഡ്. ആക്രമണം കൂടുതല്‍ കനപ്പിച്ച റഷ്യ കഴിഞ്ഞ ദിവസം ഡോണെറ്റ്സ്ക് മേഖലയില്‍ സ്മാറോമയോര്‍സ്കെ പട്ടണം പിടിച്ചെടുത്തിരുന്നു.
യുക്രെയ്ന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ റഷ്യയുടെ അത്യാധുനിക സു~57 യുദ്ധവിമാനം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.