തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ട്രംപിന് പരിരക്ഷ ഇല്ല: കോടതി

New Update
trump12.jpg

യുഎസ്:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണയിൽനിന്ന് ഒഴിവാകാൻ മുൻ പ്രസിഡന്റ് ആയ തനിക്കു നിയമപരിരക്ഷയുണ്ടെന്ന ഡോണൾഡ് ട്രംപിന്റെ വാദം ഫെഡറൽ അപ്പീൽ കോടതി തള്ളി. 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ്  ട്രംപ് ശ്രമിച്ചത് 

Advertisment

 നിർണായകമായ ഈ ഉത്തരവോടെ കേസിൽ ട്രംപ് വിചാരണ നേരിടേണ്ട സാഹചര്യമൊരുങ്ങിയെങ്കിലും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാവും. മാർച്ചിൽ ആരംഭിക്കേണ്ട വിചാരണ കഴിഞ്ഞയാഴ്ച മാറ്റിവച്ചിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 

Advertisment