ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/media_files/IKIfu2k4rt8pzO27s68Y.jpg)
ലണ്ടൻ : ഇന്ത്യൻ ഓവർസിസ് കേരള ഘടകം നേതാക്കൾ പുതിയതായി നിയമത്തിനായ മാർത്തോമാ സഭയുടെ യു.കെ യൂറോപ്പ് ആഫ്രിക്ക എന്നീ ഭദ്രാസനങ്ങളുടെ അധിപൻ സഭയുടെ നവാഅഭിഷിക്തനായ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയ്ക്ക് സ്വീകരണം നൽകി.
Advertisment
ലണ്ടനിൽ വച്ചു ആയിരുന്നു കൂടികാഴ്‌ച്ച.നിലവിൽ യുകെ യിൽ സഭക്ക് പിന്തുണ നൽകുകയും കൂടാതെ നിലവിൽ ഇന്ത്യയിൽ നടക്കുന്ന ഇലക്ഷൻ തിരഞ്ഞെടുപ്പും ചർച്ചയായി.
ഐ ഓ സി യുകെ ഔദ്യോഗിക വക്താവ് അജിത് മുത്തയിൽ, ഇലക്ഷൻ കമ്മറ്റി കൺവീനർ സാം ജോസഫ്, വനിതാ വിഭാഗം ജെനിഫർ ജോയ്, പ്രവീൺ കുര്യൻ ജോർജ് എന്നിവർ കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us