യുദ്ധം കഴിഞ്ഞാല്‍ രാജിവയ്ക്കാം: യുക്രെയ്ന്‍ പ്രസിഡന്റ്

New Update
Bgf

കീവ്: റഷ്യയുമായി തുടരുന്ന യുദ്ധം അവസാനിച്ചാല്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് വോലോദിമിര്‍ സെലന്‍സ്കി. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisment

നിലവില്‍ തന്‍റെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കുകയെന്നതാണെന്നും പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ യുക്രെയ്ന്‍ പാര്‍ലമെന്‍റിനോട് തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുമെന്നും സെലന്‍സ്കി പറഞ്ഞു.

Advertisment