ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/12/21/untitled-2025-12-21-14-17-20.jpg)
അഹമ്മദി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊൽക്കത്ത ഭദ്രാസനത്തിന് കീഴിലുള്ള കുവൈറ്റ് അഹമ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ 'സാന്തോം ഫെസ്റ്റ് 2K25' സംഘടിപ്പിക്കുന്നു.
Advertisment
2026 ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പരിപാടി.
​പൊതുസമ്മേളനം, ഫൺ സോൺ, ഭക്ഷണ സ്റ്റാളുകൾ, തണൽ - കരകൗശല വസ്തുക്കളും ചെടികളും, സാംസ്കാരിക പരിപാടികൾ, പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീത വിരുന്ന് എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us