കുവൈറ്റില്‍ രണ്ട് വയസ്സുള്ള ബാലിക സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചു

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നു. News | Pravasi | kuwait | ലേറ്റസ്റ്റ് ന്യൂസ് | Middle

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
112 Untitledkalla.jpg

കുവൈറ്റ്: കുവൈറ്റില്‍ രണ്ട് വയസ്സുള്ള ബാലിക സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചു. വഫ്രയിലെ ഫാമിലെ സ്വിമ്മിംഗ് പൂളിലാണ്  2 വയസ്സുള്ള യമനി ബാലിക മുങ്ങി മരിച്ചത് .

Advertisment

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നു.

Advertisment