ജിദ്ദ കെഎംസിസി മഞ്ചേരി നിയോജക മണ്ഡലം സംഘടിപ്പിച്ച വാശിയേറിയ വടംവലി മത്സരം നടന്നു

author-image
റാഫി പാങ്ങോട്
Updated On
New Update
jhjnhin  u

 ജിദ്ദ: വാശിയേറിയ വടംവലി തിങ്ങി കൂടിയ ആയിരക്കണക്കിന് ആൾക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് കെഎംസിസി മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വടംവലി മത്സരം കാണുവാനായി കാണികളായി അറബികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരും മറ്റു രാജ്യക്കാർക്കും കേരളത്തിന്റെ വാശിയേറിയ മത്സരങ്ങളിൽ ഒന്നായിരുന്നു വടംവലി മത്സരം ജിദ്ദയിൽ സംഘടിപ്പിച്ചപ്പോൾ ജനകീയമാക്കുവാൻ സാധിച്ചു. 

Advertisment

ആദ്യ അവസാനം വരെയും നടന്ന വാശിയേറിയ മത്സരത്തിൽ ചൈതന്യ വടവുംപറ്റ പാണ്ടിക്കാട് അൽ റയാൻ വാട്ടർ കമ്പനി സ്പോൺസർ ചെയ്ത പാണ്ടിക്കാട് വാട്ടർ കമ്പനി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി പ്രൈസ് മണികരസ്ഥമാക്കി.

Advertisment