New Update
/sathyam/media/media_files/yg8EoyCA18cV08aIMi85.jpg)
കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈറ്റിലെ അബ്ബാസ്സിയയില്‍ തീപിടുത്തത്തില്‍ മരിച്ചവരുടെ പൊതുദര്‍ശന സമയത്തില്‍ മാറ്റം.
Advertisment
പൊതുദര്‍ശനം ഇന്ന് ഉച്ചക്ക് 2.30 മുതല്‍ 3.30 വരെയാണെന്ന് ഒ.ഐ.സി.സി കെയര്‍ ടീം അറിയിച്ചു. 10.30 നുള്ള എമിറേറ്റ്‌സ് വിമാനത്താവളത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us