പൽപക് ഫഹാഹീൽ ഏരിയ അംഗം ഹരിദാസിന്റെ മകൻ മുണ്ടൂർ കണക്കുപറമ്പിൽ പൃഥ്വിരാജ് വാഹനാപകടത്തില്‍ മരിച്ചു

കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്ന പൃഥ്വിരാജ് ദുബായിലേക്ക് ജോലിമാറ്റം ലഭിച്ചതിനെ തുടർന്ന് നാട്ടിൽ അവധിക്ക് പോയതായിരുന്നു. സംസ്കാരം പിന്നീട്.

New Update
Untitled

കുവൈറ്റ്: പൽപക് ഫഹാഹീൽ ഏരിയ അംഗം ഹരിദാസിന്റെ മകൻ മുണ്ടൂർ കണക്കുപറമ്പിൽ പൃഥ്വിരാജ് (27) കണ്ണാടി ലുലു മാളിന് സമീപം ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. 

Advertisment

കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്ന പൃഥ്വിരാജ് ദുബായിലേക്ക് ജോലിമാറ്റം ലഭിച്ചതിനെ തുടർന്ന് നാട്ടിൽ അവധിക്ക് പോയതായിരുന്നു. സംസ്കാരം പിന്നീട്.

Advertisment