മനാമ: ബഹ്‌റൈനില്‍ പോലീസ് ഡിപാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ മോനി മാത്യു ഒടി കണ്ടത്തിലിന്റെ മകന്‍ മെര്‍വിന്‍ തോമസ് മാത്യു സ്‌പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു.
ബഹ്‌റൈനിലായിരുന്നു മെര്‍വിന്‍ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ കുടുബം ബഹ്‌റൈനില്‍ പ്രവാസം നയിക്കുന്നവരാണ്.