New Update
/sathyam/media/media_files/d6rzxRjwaJc0ZEVGzJ4Z.jpg)
കുവൈറ്റ്: കുവൈത്തിൽ സെവൻത് റിംഗ് റോഡിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരണപ്പെട്ടത്. കൂടുതൽ അന്വേഷണത്തിനായി ഇവരുടെ മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.
Advertisment
സബ്ഹാൻ സെമിത്തേരിക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
48വയസ്സുള്ള ടുനിഷൻ, 24 വയസ്സുള്ള ട ഈജിപ്ഷ്യൻ യുവതികളാണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹങ്ങൾ ഉടൻ തന്നെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് പരിശോധനയ്ക്കായി മാറ്റി.