കുവൈത്തിൽ നിന്നും ഇന്ന് ഉച്ചക്ക് 1.50 ന് കോഴിക്കോട്ടേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് AXB396 വിമാനമാണ് രാത്രി 8.30 ന് പുറപ്പെടുകയുള്ളു എന്ന് അറിയിച്ചിരിക്കുന്നത്.
കുവൈറ്റ്: യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ . കുവൈത്തിൽ നിന്നും ഇന്ന് ഉച്ചക്ക് 1.50 ന് കോഴിക്കോട്ടേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് AXB396 വിമാനമാണ് രാത്രി 8.30 ന് പുറപ്പെടുകയുള്ളു എന്ന് അറിയിച്ചിരിക്കുന്നത്.