New Update
/sathyam/media/media_files/81lkFwaiomttMbNNW4Mf.jpg)
കുവൈത്ത്: ഇന്ത്യൻ സ്വകര്യ വിമാന കമ്പനിയായ ആകാശ എയർ കുവൈത്തിൽ നിന്നും ഇന്ത്യയിലെ പ്രധാന നഗരമായ ബോംബെയിലേക്കുള്ള ആദ്യ സർവീസ് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ഉദാത്ഘാടനം ചെയ്തു .
Advertisment
കുവൈറ്റ് അന്ത്രാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ ആകാശ എയറിന്റെ ബോര്ഡിങ് കൌണ്ടറിൽ നടന്ന ചടങ്ങിൽ ആകാശ എയർ മാനേജ്മെന്റ് പ്രതിനിധികൾ, കുവൈറ്റ് സിവിൽ എവിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു
/sathyam/media/media_files/QECTXgrw5EZoq0hkfMJC.jpg)
പ്രതിദിനം നേരിട്ടുള്ള ഓരോ സര്‍വ്വീസാണ് മുംബയിലേക്കുള്ളത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ നഗരത്തിലേക്കും ആകാശ എയർ സർവീസ് വ്യാപിപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us