അൽമിനാർ എഫ് സി പുതിയ ജേഴ്സി പുറത്തിറക്കി

അൽമിനാർ എഫ് സി സ്പോൺസറും അഡ്വൈസറി ബോർഡ് അംഗവുമായ ബാങ്കോക്ക് ഷംസുദ്ധീൻ അഡ്വൈസറി ബോർഡ് അംഗം അമോഹ ട്രേഡിങ്ങ് ഹിളറും ചേർന്ന് ജേഴ്സി പ്രദർശിപ്പിച്ചു .

New Update
fc Untitled.k.jpg

മനാമ: ബഹ്‌റിനിലെ പ്രമുഖ പ്രൊഫെഷണൽ കാറ്റഗറി ഫുട്‌ബോൾ ടീമായ അൽമിനാർ എഫ് സി  ജേഴ്സി പ്രകാശനം ഇന്ന് ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് ഹോളിൽ ഹാളിൽ വെച്ച് നടന്നു .

Advertisment

അൽമിനാർ എഫ് സി സ്പോൺസറും അഡ്വൈസറി ബോർഡ് അംഗവുമായ ബാങ്കോക്ക് ഷംസുദ്ധീൻ അഡ്വൈസറി ബോർഡ് അംഗം അമോഹ ട്രേഡിങ്ങ് ഹിളറും ചേർന്ന് ജേഴ്സി പ്രദർശിപ്പിച്ചു .

തുടന്ന് നടന്ന ചടങ്ങിൽ ടീം മാനേജർമാരായ ദിൽഷാബ് ഹംസയും അഷീലും  ചേർന്ന് കാപ്റ്റൻ റൗഫ് അരീക്കോടിന്‌ ജേഴ്സി കൈമാറി .

ബഹ്‌റൈനിലെ ഇന്ന് നടക്കുന്ന മീഡിയ വൺ സൂപ്പർ കപ്പിന് അരങ്ങേറ്റ മത്സരത്തിൽ ഇറങ്ങുന്ന ടീം അൽമിനാറിന്റെ കളിക്കാർക്ക് ക്ലബ് ചെയർമാൻ അബ്ദുൾ ലത്തീഫ് വിജയാശംസകൾ നേർന്നു.

Advertisment