വള്ളോളി ശ്രീവത്സരത്തിൽ അഞ്ജലി മണി ബഹ്റൈനിൽ അന്തരിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
nbvcdrty

മനാമ: കോഴിക്കോട് ജില്ലയിലെ വടകര ചോറോട് സ്വദേശി വള്ളോളി ശ്രീവത്സരത്തിൽ അഞ്ജലി മണി (49) ബഹ്റൈനിൽ അന്തരിച്ചു.
(ഡി. എഫ്. എസ്. ബഹ്റൈൻ) പരേതനായ ഭാസ്കരൻ അടിയോടിയുടെയും റിട്ടയേർഡ് എൽഐസി വടകര റിട്ടയേർഡ് വിജയ ബാങ്ക് ഉദ്യോഗസ്ഥ പ്രേംകുമാരിയുടെയും മകളാണ്.

Advertisment

ഭർത്താവ്: വിസി മണി (നോർത്ത് സ്റ്റാൾ ടെക്നോളജി ബഹ്റൈൻ). മക്കൾ: മേഘ മണി, വിനായക് മണി. സഹോദരി: മഞ്ജുള രമേശ് ( ബാംഗ്ലൂർ). സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകിട്ട് ചോറോട് നെല്ലിയങ്കരയിലെ വീട്ടുവളപ്പിൽ നടക്കുന്നതാണ്.

Advertisment