1.5 കിലോഗ്രാം ഹെറോയിന്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈറ്റ് ആന്റി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി

അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയില്‍ ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ പൗരനെ കസ്റ്റംസ് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

New Update
arrest Untitledchar

കുവൈറ്റ്: 1.5 കിലോഗ്രാം  ഹെറോയിന്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈറ്റ് ആന്റി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

Advertisment

അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയില്‍ ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ പൗരനെ കസ്റ്റംസ് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് കടത്താനായിരുന്നു ഉദ്ദേശമെന്ന് പ്രതി സമ്മതിച്ചു. കൂടാതെ പിടികൂടിയ മയക്കുമരുന്ന് സഹിതം നിയമനടപടികള്‍ക്കായി പ്രതിയെ നാര്‍ക്കോട്ടിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

Advertisment