കുവൈറ്റില്‍ രണ്ടാഴ്ചയ്ക്കിടെ 1,461 താമസ നിയമ ലംഘകര്‍ അറസ്റ്റില്‍

അറസ്റ്റിലായ വ്യക്തികളെ നിയമ നടപടികള്‍ക്കും നാടുകടത്തലിനുമായി റഫര്‍ ചെയ്തു.

New Update
arrest Untitledchar

കുവൈറ്റ്: കുവൈറ്റില്‍ പുതിയ ഗവര്‍ണറേറ്റ് ഓഫീസുകള്‍ തുറന്ന് 24 മണിക്കൂറും സുരക്ഷാ ടീമുകള്‍ രൂപീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1,461 റെസിഡന്‍സി നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 

Advertisment

അറസ്റ്റിലായ വ്യക്തികളെ നിയമ നടപടികള്‍ക്കും നാടുകടത്തലിനുമായി റഫര്‍ ചെയ്തു.

സുരക്ഷാ സേനയുമായി പൊതുജന സഹകരണം ആവശ്യപ്പെടുകയും നിയമലംഘകരെ പിടികൂടാന്‍ രാജ്യവ്യാപകമായി സുരക്ഷാ കാമ്പെയ്നുകള്‍ തുടരുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് എമര്‍ജന്‍സി നമ്പര്‍ 112 വഴി നിയമലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള വഴികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നതയായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment