New Update
/sathyam/media/media_files/2024/11/04/mQIyozy27FhrTlX1Yv5K.jpg)
കുവൈറ്റ്: കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ അറബ് പ്രവാസിയെ കുടുക്കാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. ഒരു അറബ് സ്ത്രീയും ഇതില്‍ ഉള്‍പ്പെടുന്നു.
Advertisment
അവരുടെ മുന്‍ ഭര്‍ത്താവിനെ കുടുക്കാനായി ബിദൂനി കാമുകനുമായി ചേര്‍ന്നാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
പദ്ധതി സുഗമമാക്കാന്‍ ബിദൂനി കാമുകന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനുമായുള്ള ബന്ധം പ്രയോജനപ്പെടുത്തുകയും സഹായിക്കാന്‍ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുകയും ചെയ്തു. അധികാരികള്‍ ഉള്‍പ്പടെ എല്ലാവരെയും പിടികൂടുകയും തടവിലിടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us